24-ാമത് രാമു കാര്യാട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ആസിഫ് അലി, പാന്‍ ഇന്ത്യന്‍ താരം ഉണ്ണി മുകുന്ദന്‍, മികച്ച നടി അപര്‍ണ്ണ ബാലമുരളി
ഇരുപത്തിനാലാമത് രാമു കാര്യാട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ ഓര്‍മ്മയ്ക്കായി ചലച്ചിത്ര കലാകാരന്മാര്‍ക്കുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. മികച്ച നടനുള്ള രാമു കാര്യാട്ട് അവാഡിന് നടന്‍ ...