കൈനിറയെ ചിത്രങ്ങൾ, ഗായകനായി തിളങ്ങുന്നു. ശരത് അപ്പാനി ഹാപ്പിയാണ്.
തമിഴിലും, മലയാളത്തിലും കൈനിറയെ ചിത്രങ്ങൾ, നടൻ ശരത് അപ്പാനി ഹാപ്പിയാണ് ഇതിനിടെ ഗായകനായും താരം തിളങ്ങുകയാണ്. അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ ...
തമിഴിലും, മലയാളത്തിലും കൈനിറയെ ചിത്രങ്ങൾ, നടൻ ശരത് അപ്പാനി ഹാപ്പിയാണ് ഇതിനിടെ ഗായകനായും താരം തിളങ്ങുകയാണ്. അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ ...
ചെമ്പൻ വിനോദും അപ്പാനി ശരത്തും ഗുണനിധിയും, ശ്രീരേഖയും മുഖ്യ വേഷത്തിലെത്തുന്ന "അലങ്ക് " ട്രെയിലർ നാളെ വൈകിട്ട് 5 ന് എത്തും.സൂപ്പർ താരം രജനീകാന്ത് തൻ്റെ ഒഫീഷ്യൽ ...
അപ്പാനി ശരത്തും ശബരീഷ് വർമയും അഭീന്ദ്രനും മഹീന്ദ്രനുമായെത്തുന്ന ചിത്രം ജങ്കാർ" ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഗംഭീര ത്രില്ലർ എന്ന സൂചന നൽകുന്ന പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ ...
ചെമ്പന്‍ വിനോദും അപ്പാനി ശരത്തും ശ്രീരേഖയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെത്തുന്ന അലങ്ക് ഡിസംബര്‍ 27ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗുണനിധി, കാളി വെങ്കട്ട് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ...
അപ്പാനി ശരത്, ശ്വേത മേനോന്‍, ശബരീഷ് വര്‍മ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് ടി യാദവ് രചനയും സംവിധാനവും നിര്‍വഹിച്ച പുതിയ സിനിമ 'ജങ്കാര്‍' ഉടന്‍ തീയേറ്ററിലെത്തും. ...
അപ്പാനി ശരത്, ശ്വേതാ മേനോന്‍, ശബരീഷ് വര്‍മ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ജങ്കാര്‍. ഇപ്പോള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. മനോജ് ടി ...
അജഗജാന്തരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് കഥയൊരുക്കിയ കിച്ചു ടെല്ലസിന്റെ തിരക്കഥയില്‍ ശരത്ത് അപ്പാനി നായകനാകുന്നു. കിച്ചു ടെല്ലസ് തിരക്കഥ ഒരുക്കി ഇരുവരും ഒരുമിച്ച് അഭിനയിച്ച 'അങ്കമാലി ഡയറീസി'നുശേഷം ...
അപ്പാനി ശരത്, ശ്വേതാമേനോന്‍, ശബരീഷ് വര്‍മ്മ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മനോജ് ടി. യാദവ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജങ്കാര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് ...
ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണി മലയാളം വെബ്ബ് സീരിസില്‍ അഭിനയിക്കുന്നു. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആര്‍ ഒടിടിയിലൂടെ പ്രദര്‍ശനത്തിന് എത്തിക്കുന്ന 'പാന്‍ ഇന്ത്യന്‍ സുന്ദരി' ...
അപ്പാനി ശരത്, ശ്വേതാ മേനോന്‍ ശബരീഷ് വര്‍മ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് ടി. യാദവ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'മഹീന്ദ്രനും അഭീന്ദ്രനും' എന്ന സിനിമയുടെ ഷൂട്ടിംഗ് ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.