ഇന്ന് ഉച്ചയ്ക്ക് പമ്പയാറ്റില്‍ ആറന്മുള ഉത്രട്ടാതി വള്ളംകളി; ജല ഘോഷയാത്രയോടെ തുടക്കം
ഇന്ന് (സെപ്റ്റംബര്‍ 18) ആറന്മുള ഉത്രട്ടാതി വള്ളംകളി. 52 കരകളിലെ പള്ളിയോടങ്ങള്‍ പങ്കെടുക്കുന്ന ജലമേള ഉച്ചയ്ക്ക് ഒന്നരയ്ക്ക് പമ്പയാറ്റിലാണ് നടക്കുക. രാവിലെ ഒന്‍പതരയോടെ പത്തനംതിട്ട കലക്ടര്‍ പതാക ...