കമല്‍ഹാസന്‍ പെര്‍പ്ലെക്‌സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസനുമായി കൂടിക്കാഴ്ച നടത്തി
നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ കമല്‍ഹാസന്‍ എഐ-പവര്‍ഡ് സെര്‍ച്ച് പ്ലാറ്റ്ഫോമായ പെര്‍പ്ലെക്‌സിറ്റിയുടെ ആസ്ഥാനം സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍, പെര്‍പ്ലെക്‌സിറ്റിയുടെ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസുമായി കമല്‍ ഹാസന്‍ കൂടിക്കാഴ്ച ...