റൗണ്ട് ടേബിളില്‍ നിന്ന് അരവിന്ദ് സ്വാമിയെ പുറത്താക്കണമെന്ന് വിജയ് സേതുപതി
അടുത്തിടെ ഗലാട്ട പ്ലസ് നടത്തിയ ആക്ടേര്‍സ് റൗണ്ട് ടേബിളില്‍ നടന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. നടന്മാർ പരസ്പരം കളിയാക്കിയും ചിരിച്ചുമുള്ള രസകരമായ നിമിഷങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ...