ഡൽഹി മുഖ്യമന്ത്രി നാളെ തന്നെ തിഹാർ ജയിലിലേക്ക് മടങ്ങണം, തെരെഞ്ഞെടുപ്പ് ഫലം ജയിലിൽ orlando 02qq0pa
മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ നാളെ തന്നെ തിഹാർ ജയിലിലേക്ക് മടങ്ങണം. തെരെഞ്ഞെടുപ്പ് ഫലം ജയിലിൽ കിടന്നാണ് അദ്ദേഹം അറിയുക. ജാമ്യം നീട്ടിനൽകണമെന്ന ഡൽഹി മുഖ്യമന്ത്രിയുടെ ...