പിണറായി സർക്കാരിന്റെ യാത്രയ്പ്പില്ലാതെ ഗവർണർ ആരിഫ് ഖാൻ നാളെ മടങ്ങും
പിണറായി സർക്കാരിന്റെ യാത്രയ്പ്പില്ലാതെ ഗവർണർ ആരിഫ് ഖാൻ നാളെ മടങ്ങും. സ്ഥാനമൊഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ തീരുമാനം. സർക്കാരുമായുളള ഭിന്നത കണക്കിലെടുത്താണ് ...