നാന്‍സി റാണിയായി അഹാന കൃഷ്ണകുമാര്‍. ചിത്രം 2025 മാര്‍ച്ച് 14 ന് തീയേറ്ററുകളിലേക്ക്
മമ്മൂക്ക ചിത്രങ്ങളെ തീവ്രമായി ആരാധിക്കുന്ന നാന്‍സി റാണി എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂക്കയുടെ മുഖചിത്രം ഉള്ള ഫിലിം മാഗസിനുമായി നില്‍ക്കുന്ന നായിക മമ്മൂട്ടിയുടെ കടുത്ത ...