‘മാളികപ്പുറം’ ടീം വീണ്ടും. ഇത്തവണ നായകന്‍ അര്‍ജുന്‍ അശോകന്‍. ചിത്രം ‘സുമതി വളവ്’
വാട്ടര്‍മാന്‍ ഫിലിംസിന്റെ ബാനറില്‍ ശ്രീ മുരളി കുന്നുംപുറത്ത് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ഇന്നലെ കൊച്ചിയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ പ്രഖ്യാപിച്ചു. 'സുമതി വളവ്' ...