ടിനു പാപ്പച്ചന്‍ ചിത്രം തുടങ്ങി. അങ്ങാടി മുക്ക് സെറ്റ് അതിശയമാകുന്നു
കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തലശ്ശേരിയില്‍ തുടങ്ങി. തലശ്ശേരി കടല്‍പാലത്തിനോട് ചേര്‍ന്ന ...