22 മത്സ്യ തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു; ബിജെപി നേതാവായ അണ്ണാമലയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഇടപെടലോടെ രാഷ്ട്രീയ പ്രശ്‌നമായി
തിങ്കളാഴ്ച (ആഗസ്റ്റ് 5) വൈകിട്ട് സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 22 മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികളെ ...