ഞെട്ടിപ്പിക്കുന്ന ലുക്കില്‍ ജഗതി ശ്രീകുമാര്‍. വിസ്മയിപ്പിക്കുന്ന പിറന്നാള്‍ സമ്മാനവുമായി ‘വല’ ടീം.
ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാറിന്റെ പിറന്നാള്‍ ദിനമാണ് ഇന്ന്. അദ്ദേഹത്തിന് 73 വയസ്സാകുന്നു. 2012 മാര്‍ച്ച് 10 ന് ഉണ്ടായ ഒരു ആക്‌സിഡന്റിനെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘ ...