സ്ത്രീകളോട് അതിക്രമം കാണിക്കുന്നതിനേക്കാളും വലിയ ചര്‍ച്ച നടക്കുന്നത് അവള്‍ പ്രതികരിച്ച സമയവും പ്രതികരണ രീതിയെ കുറിച്ചുമാണെന്ന് ആര്യ രാജേന്ദ്രൻ
സ്ത്രീകളോട് അതിക്രമം കാണിക്കുന്നതിനേക്കാളും വലിയ ചര്‍ച്ച നടക്കുന്നത് അതിനെതിരെ അവള്‍ പ്രതികരിച്ച സമയവും പ്രതികരണ രീതിയെ കുറിച്ചുമാണെന്ന് തിരുവനന്തപുരം മേയർ എസ് ആര്യ രാജേന്ദ്രൻ .ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ...