പി.ആര്‍.ഒ. എ.എസ്. ദിനേശിന്റെ മകള്‍ വിവാഹിതയായി
മലയാളസിനിമയിലെ തലമുതിര്‍ന്ന പി.ആര്‍.ഒ. എ.എസ്. ദിനേശിന്റെയും കെ. ചന്ദ്രാഭായിയുടെയും മകള്‍ മഞ്ജു വിവാഹിതയായി. സച്ചിന്‍ നായിക്കാണ് വരന്‍. മാര്‍ച്ച് ഇരുപത് ഞായാറാഴ്ച വൈ.എന്‍.പി. ട്രസ്റ്റ് ലക്ഷ്മിഭായി ഹാളില്‍വച്ചായിരുന്നു ...