മലയാളം സിനിമ എംപ്ലോയീസ് അസോസിയേഷന്‍: എ.എസ്. പ്രകാശ് ജനറല്‍ സെക്രട്ടറി
ചലച്ചിത്ര തൊഴിലാളികളുടെ പുതിയ സംഘടനയായ, മലയാളം സിനിമ എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി എ.എസ് പ്രകാശിനെ തിരഞ്ഞെടുത്തു. സിനിമ പി.ആര്‍.ഒയാണ് പ്രകാശ്. മുതല്‍വന്‍ (അര്‍ജ്ജുന്‍, മനീഷ ...