ആഷിഷ് വിദ്യാര്‍ത്ഥിയുടെ കല്യാണ കൗതുകങ്ങള്‍
അറുപതാമത്തെ വയസ്സിലാണ് ആഷിഷ് വിദ്യാര്‍ത്ഥി രണ്ടാമതും വിവാഹിതനായിരിക്കുന്നത്. ഇത്തവണ വധു രൂപാലി ബറുവയാണ്. ആസാം സ്വദേശിനിയാണ് രൂപാലി. ആഷിഷ് വിദ്യാര്‍ത്ഥിയുടെ ആദ്യഭാര്യ രജോഷി ബംഗാളിയും. ഗായികയും അഭിനേത്രിയുമായ ...