വിവാദ ചിത്രം ഹോളി വൂണ്ടിനുശേഷം അശോക് ആര്. നാഥിന്റെ പുതിയ ചിത്രം ഭൂ. മൗ
വര്‍ണവിവേചനത്തിന്റെ തിക്തമായ അനുഭവം വരച്ചുകാട്ടുന്ന ഭൂ. മൗ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. സന്ദീപ് ആര്. നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അശോക് ആര് നാഥാണ്. ഏറെ വിവാദമുണ്ടാക്കിയ ...