‘അശ്വന്ത് കോക്കിനെയും ഉണ്ണി വ്ളോഗ്സിനെയും പോലുള്ളവര്‍ വിമര്‍ശനത്തേക്കാള്‍ സെന്‍സേഷണലിസത്തിന് മുന്‍ഗണന നല്കുന്നു’ – അമിക്കസ്ക്യൂറി റിപ്പോര്‍ട്ട്
റിവ്യു ബോംബിങ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി റിലീസ് ചെയ്ത് 48 മണിക്കൂറില്‍ റിവ്യൂ വേണ്ട. നിര്‍ദേശങ്ങളുമായി അമിക്കസ്ക്യൂറി റിപ്പോര്‍ട്ട്. 'വ്ലോഗര്‍മാര്‍' എന്നു വിശേഷിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ നടത്തുന്ന ...