ആസിഫ് അലി ഇനി നായകനാകുന്നത് യുവസംവിധായികയുടെ ചിത്രത്തില്‍
മലയാളികളുടെ പ്രിയതാരം ആസിഫ് അലിയുടെ പുതിയ സിനിമാവിശേഷമാണ് പുറത്തുവരുന്നത്. യുവസംവിധായിക സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലി നായകനാകുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ...