‘എന്നെ പിന്തുണച്ചതില്‍ സന്തോഷം, അദ്ദേഹത്തിനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയ്ന്‍ അവസാനിപ്പിക്കണം’- ആസിഫ് അലി
സംഗീതജ്ഞന്‍ രമേഷ് നാരായണുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. സംഭവത്തില്‍ പ്രതികരിക്കേണ്ട എന്നാണ് കരുതിയതെന്നും രമേഷ് നാരായണിനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയ്ന്‍ കണ്ടതുകൊണ്ടാണ് ഇപ്പോള്‍ ...