ആസിഫ് അലി-സുരാജ് വെഞ്ഞാറമൂട് ഒന്നിക്കുന്ന ചിത്രം അഡിയോസ് അമിഗോ ആഗസ് 15 ന് തീയേറ്ററിലേയ്ക്ക്
ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന അഡിയോസ് അമിഗോ ആഗസ്റ്റ് 15ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. മുമ്പ് ആഗസ്റ്റ് 2 ന് ചിത്രം റിലീസ് ചെയ്യാനിരുന്നതാണ്. ...