‘ആ ഹിറ്റ് ഡയലോഗുകള്‍ ജയസൂര്യ പറഞ്ഞു തന്നതാണ്’ -സൈജു കുറുപ്പ്
മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഏറ്റവുമധികം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിട്ടത് ജയസൂര്യയുടെയും ആസിഫ് അലിയുടെയും കൂടെയാണ്. അത് തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണ്. വളരെ ...