ദുബായില്‍ കുടുങ്ങി ആസിഫ്. എ രഞ്ജിത്ത് സിനിമ ഷെഡ്യൂളായി.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ആഴ്ച ഭാര്യ സമയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആസിഫ് അലി റഷ്യയിലേയ്ക്ക് പോയത്. ആസിഫ് അഭിനയിച്ചുകൊണ്ടിരിക്കുന്ന എ രഞ്ജിത്ത് സിനിമയില്‍നിന്ന് ലീവെടുത്താണ് അദ്ദേഹം റഷ്യയിലേയ്ക്ക് പോയതും. ...