ഡൽഹിയിൽ മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
ഡൽഹിയിൽ മുഖ്യമന്ത്രിയായി ആം ആദ്‌മി പാർട്ടിയുടെ നേതാവ് അതിഷി ഇന്ന് (സെപ്റ്റംബർ 21) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും .ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണിവർ. പുതിയ മന്ത്രിമാരുടെ കൗൺസിലിൽ ...