ഓട്ടോറിക്ഷ പെര്‍മിറ്റില്‍ ഇളവ്; ഇനി മുതല്‍ കേരളം മുഴുവന്‍ ഓടാം
കേരളത്തില്‍ ഓട്ടോ റിക്ഷകള്‍ക്കുള്ള പെര്‍മിറ്റില്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇളവ് വരുത്തി. ഇനി മുതല്‍ കേരളം മുഴുവന്‍ ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താനായി പെര്‍മിറ്റ് അനുവദിക്കും. ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ ...