സമരവുമായി മുന്നോട്ടെന്ന് നിർമ്മാതാക്കൾ, സഹകരിക്കാനില്ലെന്ന് “അമ്മ“
മലയാള സിനിമാ വ്യവസായത്തിന്റെ വർദ്ധിച്ചുവരുന്ന നഷ്ടത്തിൽ പ്രതിഷേധിച്ച് ജൂൺ ഒന്നിന് സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ച കേരള ഫി ലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെഎഫ്‌പിഎ) ജൂൺ ...