അന്നെന്റെ മടിയിലിരുന്ന് കളിച്ച പയ്യനാണ് ഇന്നത്തെ പാൻ ഇന്ത്യൻ സ്റ്റാർ
മലയാളത്തിന്റെ ആക്ഷൻ കിങ് ബാബു ആന്റണി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം വയറലാകുകയാണ്. ഫഹദ് ഫാസിലിനെ ചേർത്തു നിർത്തി പരസ്പരം കവിളിൽ മുത്തം ...
മലയാളത്തിന്റെ ആക്ഷൻ കിങ് ബാബു ആന്റണി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം വയറലാകുകയാണ്. ഫഹദ് ഫാസിലിനെ ചേർത്തു നിർത്തി പരസ്പരം കവിളിൽ മുത്തം ...
21 ഗ്രാം, ഫീനിക്‌സ് എന്നീ ചിത്രങ്ങളുടെ മികച്ച വിജയങ്ങള്‍ക്കുശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍. നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ സാഹസത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു. ...
അഷ്‌കര്‍ സൗദാനെ നായകനാക്കി ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിഎന്‍എ. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ...
ഒരിടവേളയ്ക്കു ശേഷം ഹിറ്റ്മേക്കര്‍ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന 'ഡിഎന്‍എ' ജൂണ്‍ 14 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി അബ്ദുള്‍ നാസ്സര്‍ ...
മികച്ച ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളത്തിനു പുറമേ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഏറെ ശ്രദ്ധ നേടിയ ബാബു ആന്റണി ഡി.എസ്.പി. രാജാ മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ...
ഹാപ്പി വെഡ്ഡിംഗിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആക്ഷന്‍ കോമഡി ചിത്രത്തില്‍ റഹ്‌മാന്‍ നായകനാകുന്നു. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ...
കമല്‍ഹാസനും വിജയ്ക്കും പിന്നാലെ രജനികാന്ത്, ലോകേഷ് കനകരാജനിത് നേട്ടങ്ങളുടെ വര്‍ഷം. വിക്രത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് പിന്നാലെ സ്വപ്‌നതുല്യമായ പ്രൊജക്ടുകളാണ് ലോകേജ് കനകരാജനെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. വിജയ് നായകനായി ...
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന മദനോത്സവം എന്ന പുതിയ ചിത്രത്തിന്റെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി. മദനന്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് സിനിമയില്‍ അവതരിപ്പിക്കുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് കളറടിക്കുന്ന ജോലി ...
സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഭാമ അരുണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണ് 'മദനോത്സവം'. ചിത്രം വിഷുവിന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കോഴിക്കുഞ്ഞുങ്ങളെ ...
സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം വിഷുവിന് തിയേറ്ററുകളിലെത്തുന്നു. രസകരമായ ഒരു മോഷന്‍ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.