ഞാന്‍ ആദ്യം ചാന്‍സ് ചോദിച്ച സംവിധായകന്റെ സിനിമയില്‍ ഇപ്പോള്‍ അഭിനയിക്കുന്നു -ബാബുരാജ്
കഴിഞ്ഞ ദിവസമാണ് സത്യന്‍ അന്തിക്കാടിന്റെ ലൊക്കേഷനില്‍ വച്ച് ബാബുരാജിനെ കണ്ടത്. സത്യന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു അദ്ദേഹം. സത്യന്‍ സിനിമകളില്‍ ബാബുരാജിനെ കാണാത്തതുകൊണ്ടാണ് ആ ചോദ്യം അദ്ദേഹത്തോടുതന്നെ ...