വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യം വിട്ട പ്രസിഡന്റും കുടുംബവും റഷ്യയിൽ
വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷർ അസദും കുടുംബവും റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽഅഭയം പ്രാപിച്ചു . അസദിനും കുടുംബത്തിനും ...