ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും “മരണമാസ്” വിഷു-ഈസ്‌റ്റർ റീലീസിന് എത്തുന്നു
ബേസിൽ ജോസഫ് പ്രധാനവേഷത്തിൽ എത്തുന്ന 'മരണമാസ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഈ സിനിമ ഏപ്രിൽ 10ന് വിഷു-ഈസ്‌റ്റർ റിലീസായി തീയേറ്ററുകളിലെത്തും. ...