‘ആനന്ദേട്ടനെപ്പോലെ ക്ഷമാശീലമുള്ള മനുഷ്യനെ ഇതുവരെയും കണ്ടിട്ടില്ല…’ ഗുരുവായൂര്‍ അമ്പലനടയില്‍ ടീസര്‍ പുറത്ത്
പൃഥ്വിരാജിനെയും ബേസില്‍ ജോസഫിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഗുരുവായൂര്‍ അമ്പലനടയിലിന്റെ ടീസര്‍ പുറത്തിറങ്ങി. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിനുശേഷം വിപിന്‍ദാസ് സംവിധാനം ...