ഗൗതം ഗംഭീറിനെ പരിശീലകനായി പ്രഖ്യാപിക്കാതെ ബിസിസിഐ. എന്തുകൊണ്ട്?
ഗൗതം ഗംഭീറിനെ മുഖ്യ പരിശീലകനായി പ്രഖ്യാപിക്കാതെ ബിസിസിഐ? ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിക്കാന്‍ തീരുമാനിച്ചിട്ടും പ്രഖ്യാപനം വൈകുന്നതിന് പിന്നില്‍ എന്താണ്? പ്രതിഫലത്തിന്റെ കാര്യത്തില്‍ ...