എന്നെ ആദ്യമായി ഓഡിഷൻ ചെയ്തത് ബ്ലെസ്സി സർ, അദ്ദേഹത്തിൽ നിന്നും അവാർഡ് വാങ്ങാൻ കഴിഞ്ഞത്തിൽ സന്തോഷം
ബിഹൈന്റ് വുഡ് ഗോൾഡ് ഹാഫ് ഓഫ് ഫെയിം പുരസ്‌കാരം സ്വന്തമാക്കി ഉണ്ണിമുകുന്ദൻ. ഹനീഫ് അദേനിയുടെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മാർക്കോയിലെ അഭിനയത്തെ മുൻനിർത്തിയാണ് ഉണ്ണിക്ക് അവാർഡ് ...