‘സമ്മര്‍ദ്ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാ സ്ത്രീകള്‍ക്കും സാധിക്കണമെന്നില്ല, അല്ലാതെ വിവാഹമേ ചെയ്യരുത് എന്നല്ല’ -ഭാമ
കഴിഞ്ഞ ദിവസം നടി ഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. തെറ്റിദ്ധാരണകള്‍ ഉണ്ടാകുമെന്ന് കരുതി ആ കുറിപ്പിന് വിശദീകരണവുമായി മറ്റൊരു പോസ്റ്റ് ചെയ്തിരിക്കുകയാണ് ഭാമ. നടി ...