ഭാരതീയ ന്യായ സംഹിത പ്രകാരം സ്വര്‍ണ്ണക്കടത്തുകാരെ പിടികൂടാന്‍ പോലീസിന് വിപുലമായ അധികാരം; അഞ്ച് വര്‍ഷം തടവ് എന്നത് ജീവപര്യന്തം വരെ
സ്വര്‍ണ്ണക്കടത്തുകാരെ പിടികൂടാന്‍ പോലീസിന് വിപുലമായ അധികാരം നല്‍കി രാജ്യത്ത് പുതുതായി നിലവില്‍ വന്ന ഭാരതീയ ന്യായ സംഹിത. സംഘടിത കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ ഉൾപ്പെടുത്തി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ...