‘ഭാവ്‌സ് നിന്നെ കൂടുതല്‍ കരുത്തോടെയും സന്തോഷത്തോടെയും കണ്ടതില്‍ സന്തോഷം’ ഭാവനയ്ക്ക് പ്രാര്‍ത്ഥന നേര്‍ന്ന് ചാക്കോച്ചന്‍
മണിക്കൂറുകള്‍ക്ക് മുമ്പാണ് മകന്‍ ഇസഹാക്കിന് ഉമ്മ നല്‍കുന്ന ഭാവനയുടെ ചിത്രം ചാക്കോച്ചന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. ചാക്കോച്ചന്റെ ഭാര്യ പ്രിയയും ഭാവനയ്ക്കും ഇസഹാക്കിനുമൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ...