‘ഇതും ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം’- നാദിര്‍ഷ
'ഇന്നലെയും ഞങ്ങളുടെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. രണ്ടുമൂന്ന് സബ്ജക്ടുകള്‍ കേട്ടു. ഒരെണ്ണം എല്ലാവര്‍ക്കും ഇഷ്ടമായി. അത് ലോക്കാക്കിയിട്ടുണ്ട്. ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രംതന്നെയാണ് ഇതും. അമര്‍ അക്ബര്‍ അന്തോണിയെപ്പോലെ ...