നടന്‍ ബിബിന്‍ പെരുമ്പിള്ളിയെ റിനൗണ്‍ഡ് ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടു
മലയാള സിനിമാ താരമായ ബിബിന്‍ പെരുമ്പിള്ളി ട്രാപ് ഷൂട്ടിങ്ങില്‍ കേരളത്തിലെ ആദ്യത്തെ റിനൗണ്‍ഡ് ഷൂട്ടറായി തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 4, 5 തീയതികളില്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന 67-ാമത് ...