രസ്മിന് ഭായിയും നിഷാനയും ബിഗ്ഗ് ബോസ്സ് സീസണ് 6 മത്സാര്‍ത്ഥികള്‍
ബിഗ്ഗ് ബോസ്സ് സീസണ് 6 മത്സാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക്, ചരിത്രത്തില്‍ ആദ്യമായി രണ്ട് മത്സാര്‍ത്ഥികളെ ബിഗ്ഗ് ബോസ്സ് ഷോ ആരംഭിക്കുന്നതിന് മുന്‍പേ തന്നെ പരിചയപ്പെടുത്തുന്നു. ...