എആര്‍ മുരുഗദോസ് ചിത്രത്തില്‍ ശിവകാര്‍ത്തികേയനൊപ്പം ബിജുമേനോനും
ശിവകാര്‍ത്തികേയന്റെ പിറന്നാള്‍ ദിനത്തില്‍ എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു- 'മദ്രാസി'. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിമ്ബ്‌സ് നിമിഷ നേരം ...