സംവിധായകന്‍ ബിജു വട്ടപ്പാറ അന്തരിച്ചു
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു. പകല്‍ മൂന്ന് മണിക്ക് മൂവാറ്റുപുഴ കോടതിയില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലാണ് ഇപ്പോള്‍ ബോഡി സൂക്ഷിച്ചിരിക്കുന്നത്. ...