ശിവകാര്‍ത്തികേയന്‍ ബിജുമേനോന്‍ ചിത്രം മദ്രാസി സെപ്തംബര്‍ 5 ന് തീയേറ്ററുകളില്‍
ശിവകാര്‍ത്തികേയനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസി ലോകവ്യാപകമായി സെപ്റ്റംബര്‍ 5ന് തിയേറ്ററുകളിലേക്കെത്തും. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിമ്ബ്‌സ് നേരത്തെ സോഷ്യല്‍ ...