വിവാദങ്ങളില്‍നിന്ന് വിവാദങ്ങളിലേയ്ക്ക്, ‘ബ്ലൂ സട്ടൈ’ മാരന്റെ ‘ആന്റി ഇന്ത്യന്‍’
തമിഴ് സിനിമാക്കാരുടെ പേടി സ്വപ്നമാണ് 'ബ്ലൂ സട്ടൈ' എന്നറിയപ്പെടുന്ന സിനിമാ നിരൂപകന് ബ്ലൂഷര്‍ട്ട് സി. ഇളമാരന്‍. തന്റെ യുട്യൂബ് ചാനലിലൂടെ അദ്ദേഹം നടത്തിയിട്ടുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ക്കെതിരെ തമിഴ് ...