ഓണത്തിന് മുമ്പ് ബിഎംഡബ്ല്യു രണ്ട് ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കും; വന്‍ വിലയാണെങ്കിലും ബിഎംഡബ്ല്യു ലോണ്‍ തരും
പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു കമ്പനി മോട്ടോറാഡ് R 12 നയന്‍ T, R12 എന്നീ മോഡലുകള്‍ വെള്ളിയാഴ്ച (05 ജൂലൈ) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. കംപ്ലീറ്റ്ലി ...