ബോബി ചെമ്മന്നൂരിന് ജയിലില്‍ വഴിവിട്ട സഹായം നല്‍കിയ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍
ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം നല്‍കിയതില്‍ മധ്യമേഖല ജയില്‍ ഡിഐജി പി. അജയ് കുമാര്‍, എറണാകുളം ജില്ല ജയില്‍ ...