ഉച്ചഭാഷിണി ഒരു മതത്തിന്റെയും അവിഭാജ്യഘടകമല്ലെന്നും ആരാധനാലയങ്ങൾ പ്രാര്‍ത്ഥന നടത്താനുള്ളതാണെന്നും ഹൈക്കോടതി
ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും പ്രാര്‍ത്ഥന നടത്താനുള്ളതാണെന്നും ഉച്ചഭാഷിണിയുടെ ഉപയോഗം അവകാശമായി പരിഗണിക്കാനാകില്ലെന്നുംവ്യക്തമാക്കി ബോംബെ ഹൈക്കോടതി. ജസ്റ്റിസ് അശ്വിനി കുമാര്‍ മിശ്ര, ജസ്റ്റിസ് ഡൊണഡി രമേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ...