പ്രഭാത ഭക്ഷണം(ബ്രെക്ക് ഫാസ്റ്റ് ) കഴിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും
ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് പ്രഭാതഭക്ഷണം (ബ്രെക്ക് ഫാസ്റ്റ് ) ഒഴിവാക്കരുത്. പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരിൽ അതിറോസ്ക്ലീറോസിസ് വരാൻ സാധ്യതയുണ്ട്. ഇവരിൽ അരവണ്ണം, ബോഡിമാസ് ഇൻഡക്സ്, രക്തസമ്മർദം, രക്തത്തിലെ ...