24 മണിക്കൂറിനുള്ളില്‍ 10 ലക്ഷം കാഴ്ചക്കാര്‍. തഗ്സിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പ്.
ദുല്‍ഖര്‍ സല്മാന് നായകവേഷം ചെയ്ത ഹേ സിനാമികയ്ക്ക് ശേഷം പ്രശസ്ത കോറിയോഗ്രാഫര്‍ ബൃന്ദാ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ്സ്. ഹേ സിനാമിക ഒരു പ്രണയ കാവ്യമായിരുന്നെങ്കില് ...