ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസ്, വില്‍മോര്‍ ബുച്ച് എന്നിവരുടെ തിരിച്ചുവരവ് ഇനി എപ്പോള്‍; ബഹിരാകാശ ശാസ്ത്രജ്ഞര്‍ ആശങ്കയില്‍
ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസ്, വില്‍മോര്‍ ബുച്ച് എന്നിവരുടെ തിരിച്ചുവരവ് അനിശ്ചിതത്തിലായിട്ട് കുറച്ച് ദിവസങ്ങളായി .ഭൂമിയിലേക്കുള്ള മടങ്ങി വരവ് അഞ്ചു മാസം കൂടി നീളുമെന്നാണ് പറയപ്പെടുന്നത് ...