കാന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ലോഗോ പ്രകാശനം ചെയ്ത് സുരേഷ് ഗോപി. ഏറ്റുവാങ്ങി ഇന്ദ്രന്‍സ്
കാന്‍ ചാനലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കാന്‍ ഹ്രസ്വചിത്ര ഫിലിം മേളയുടെ ലോഗോ പ്രകാശനം സുരേഷ് ഗോപി നിര്‍വ്വഹിച്ചു. നടന് ഇന്ദ്രന്‍സ് ലോഗോ ഫലകം ഏറ്റുവാങ്ങി. തിരുവനന്തപുരത്തുള്ള സുരേഷ്ഗോപിയുടെ ...